Jean Solomon's debut track.
UK Musical ft. Jean Solomon - Puthumannin Narumanamaai
YouTube link : youtu.be/wuDJ1pJlUOc
YouTube Channel : youtube.com/c/JeanSolomon
Follow Me on Instagram : instagram.com/jean.on.insta

LYRICS

(Malayalam )

പുതുമണ്ണിൻ നറുമണമായ് വീശുന്നു
എൻ ശ്വാസത്തിൽ നീ
നൂറോളം സ്വപ്‌നങ്ങൾ മെനയുന്നു
എൻ നെഞ്ചിനുള്ളിൽ

പുതുമണ്ണിൻ നറുമണമായ് വീശുന്നു
എൻ ശ്വാസത്തിൽ നീ
നൂറോളം സ്വപ്‌നങ്ങൾ മെനയുന്നു
എൻ നെഞ്ചിനുള്ളിൽ
മഴയിൽ പൊഴിയും ഓരോ ജലകണവും
എൻ കാതിൽ ചൊല്ലി
അവളിനിയെൻ സ്വന്തം എൻ സ്വന്തം

നീയെന്നിൽ ഞാൻ നിന്നിൽ
ചേരുന്നു ഈ മഴയിൽ
കാർമേഘം ചിരി തൂകും
നാണത്താൽ മിഴി മൂടും
എൻ കൈകൾ നിൻ മുടിയാം
മയിൽപ്പീലികളിൽ വിരലോടും
പ്രേമത്തിൻ നൂലിൽ നാം
ഇരുമനസ്സുകൾ ചേർക്കും നേരം

ഇനി നീയെൻ സ്വന്തം
എൻ സ്വന്തം
എന്നെന്നും നീയെൻറെ മാത്രം
എന്നും ഇനിയെന്നും
എന്നുള്ളിൽ
ഇനി നീ മാത്രം
ഇനി നീയെൻ സ്വന്തം
എൻ സ്വന്തം
എന്നെന്നും നീയെൻറെ മാത്രം
എന്നും ഇനിയെന്നും
എന്നുള്ളിൽ
ഇനി നീ മാത്രം

പുതുമണ്ണിൻ നറുമണമായ് വീശുന്നു
എൻ ശ്വാസത്തിൽ നീ
നൂറോളം സ്വപ്‌നങ്ങൾ മെനയുന്നു
എൻ നെഞ്ചിനുള്ളിൽ
മഴയിൽ പൊഴിയും ഓരോ ജലകണവും
എൻ കാതിൽ ചൊല്ലി
അവളിനിയെൻ സ്വന്തം എൻ സ്വന്തം


Puthumannin narumanamaai veeshunnu
En shwaasathil nee
Noorolam swapnangal menayunnu
En Nenjinnullil

Puthumannin narumanamaai veeshunnu
En shwaasathil nee
Noorolam swapnangal menayunnu
En Nenjinnullil
Mazhayil pozhiyum oro jalakanavum
En kaathil cholli
Avaliniyen swantham en swantham

Neeyennil Njan ninnil
Cherunnu ee mazhayil
kaarmegham chiri thookum
Naanathaal mizhi moodum
En kaikal Nin mudiyaam
Mayilpeelikalil viralodum
premathin noolil naam
Iru manassukal cherkkum neram

Ini Neeyen swantham
En swantham
Ennennum neeyente maathram
Ennum iniyennum
Ennullil
Ini Nee mathram
Ini Neeyen swantham
En swantham
Ennennum neeyente maathram
Ennum iniyennum
Ennullil
Ini Nee mathram

Puthumannin narumanamaai veeshunnu
En shwaasathil nee
Noorolam swapnangal menayunnu
En Nenjinnullil
Mazhayil pozhiyum oro jalakanavum
En kaathil cholli
Avaliniyen swantham en swantham


Translate this for me


    Blues, Romantic
    • Type: Original
    • Release Date: 08/01/2017 19:00
    • 150 bpm
    • Key: G
    • © All rights reserved
    Full Link
    Short Link (X/Twitter)
    Download Video Preview for sharing